tag:blogger.com,1999:blog-2796565317243419257.post2414555878493227251..comments2023-06-06T09:39:49.146-07:00Comments on മരുന്ന്: ചൊല്‍ക്കവിത-അകാരണംഹരിയണ്ണന്@Hariyannanhttp://www.blogger.com/profile/03942338775627436545noreply@blogger.comBlogger13125tag:blogger.com,1999:blog-2796565317243419257.post-26773499267838656092011-04-27T17:45:38.788-07:002011-04-27T17:45:38.788-07:00hari ...supppeeerrrr ...keep going....hari ...supppeeerrrr ...keep going....smitha shinenoreply@blogger.comtag:blogger.com,1999:blog-2796565317243419257.post-78932233268922367932010-02-07T09:13:39.898-08:002010-02-07T09:13:39.898-08:00ഈ കവിതാലാപനം കേട്ടാല്‍ ആ മരം എങ്ങനെ ഇല പൊഴിക്കും? ...ഈ കവിതാലാപനം കേട്ടാല്‍ ആ മരം എങ്ങനെ ഇല പൊഴിക്കും?
നീ വരുവോളവും ഒരിലപോലും പൊഴിക്കാതെ തണല്‍ക്കുട നീര്‍ത്തി നില്ക്കും ഞാന്‍ ...
എന്ന് ആ മരവും പാടുന്നുണ്ടാവും.
നല്ല കവിത, ആലാപനവും ഹൃദ്യം.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-2796565317243419257.post-86731769075460941242010-02-06T16:56:52.501-08:002010-02-06T16:56:52.501-08:00മറ്റുള്ളവര്‍ എത്ര കാവ്യാത്മകമായിട്ടാലപിച്ചാലും, സ്...മറ്റുള്ളവര്‍ എത്ര കാവ്യാത്മകമായിട്ടാലപിച്ചാലും, സ്വന്തം കവിത കവി തന്നെ ചൊല്ലുമ്പോഴുള്ള പ്രത്യേകതയാണിത്. കവിതയുടെ ആത്മാവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട ആലാപനം, ആദ്യാവസാനം നിലനില്‍ക്കുന്ന ഭാവം :)

വളരെ നന്നായിരിക്കുന്നു ഹരീ. ഇനിയിപ്പോള്‍ കവിത പോസ്റ്റുചെയ്യുന്നതിന്റെ കൂടെ ഇതുപോലെ പോഡ്കാസ്റ്റുമാവാം. വായനക്കാരുടെ പ്രതീക്ഷകള്‍ കൂടുന്നു :)

ഇതിന്റെ ലിങ്ക് തന്ന മാണിക്യേച്ചിക്ക് പ്രത്യേകം നന്ദി !

- ആശംസകളോടേ, സന്ധ്യSandhyahttps://www.blogger.com/profile/16766278634405307198noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-65040484870853385652010-02-06T15:46:13.722-08:002010-02-06T15:46:13.722-08:00മനോഹരമായി ചൊല്ലിയിരിക്കുന്നു
കേള്‍ക്കുമ്പോള്‍ '...മനോഹരമായി ചൊല്ലിയിരിക്കുന്നു
കേള്‍ക്കുമ്പോള്‍ 'അകാരണമായി' രോമാഞ്ചം വരുന്നു!
കവിതയുടെ ശക്തി ഒട്ടും ചേരാതെ
കേഴ്വിക്കാരില്‍ എത്തിച്ചു.
ഹരിയണ്ണനും നാടകക്കാരനും അഭിനന്ദനങ്ങള്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-37277247618312648362010-02-04T08:14:28.223-08:002010-02-04T08:14:28.223-08:00ഹരിയണ്ണനും നാടകക്കാരനും...
അഭിനന്ദനങ്ങൾ.....
സംഗത...ഹരിയണ്ണനും നാടകക്കാരനും...
അഭിനന്ദനങ്ങൾ.....

സംഗതി സൂപ്പറായിട്ടുണ്ട്.....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-86292509886708389012010-02-04T02:40:25.394-08:002010-02-04T02:40:25.394-08:00ഉഗ്രനായിട്ടുണ്ട് ഹരിയണ്ണാ.പ്രൊഫഷണൽ അപ്രോച്ച്.തുടക്...ഉഗ്രനായിട്ടുണ്ട് ഹരിയണ്ണാ.പ്രൊഫഷണൽ അപ്രോച്ച്.തുടക്കം മുതലുള്ള എനർജി ഒട്ടും ചോർന്നു പോകാതെ അവസാനം വരെ കിടിലമായി ആലപിച്ചിരിക്കുന്നു.Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-40834025710557791962010-02-04T00:07:48.524-08:002010-02-04T00:07:48.524-08:00കേട്ടുകൊണ്ടേ....യിരിക്കുന്നു...
(വാക്കുകള്‍ മുഴങ്ങ...കേട്ടുകൊണ്ടേ....യിരിക്കുന്നു...
(വാക്കുകള്‍ മുഴങ്ങുന്നു മനസ്സില്‍)

നല്ല ഉദ്യമം അണ്ണാ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-30117439901264537162010-02-04T00:01:04.947-08:002010-02-04T00:01:04.947-08:00Puliyannan!Puliyannan!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-16736136323512574312010-02-03T23:52:00.136-08:002010-02-03T23:52:00.136-08:00ന്റെ കഞ്ഞികുടി മുട്ടിക്കും. ഹരിഭായ് നന്നായിന്റെ കഞ്ഞികുടി മുട്ടിക്കും. ഹരിഭായ് നന്നായിKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-54667420294793854932010-02-03T16:48:43.759-08:002010-02-03T16:48:43.759-08:00കേട്ടു കേട്ടിരുന്ന് പോയി.കേട്ടു കേട്ടിരുന്ന് പോയി.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-41864696265645412572010-02-03T05:39:48.822-08:002010-02-03T05:39:48.822-08:00കവിത ചൊല്ലലിന്റെ ശക്തി..
നന്നായിരിക്കുന്നുകവിത ചൊല്ലലിന്റെ ശക്തി..
നന്നായിരിക്കുന്നു..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-33001523296810039492010-02-03T02:09:44.313-08:002010-02-03T02:09:44.313-08:00നന്നായിട്ടുണ്ട്, ഹരിയണ്ണാ.നന്നായിട്ടുണ്ട്, ഹരിയണ്ണാ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-17594501576847880072010-02-03T02:05:57.181-08:002010-02-03T02:05:57.181-08:00അകാരണം എന്ന കവിത ചൊല്ലിയത് ഇവിടെ പോസ്റ്റ് ചെയ്യുന്...അകാരണം എന്ന കവിത ചൊല്ലിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഇതിന് പശ്ചാത്തലസംഗീതം ചെയ്തുതന്ന നാടകക്കാരന് പ്രത്യേക നന്ദി!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.com