tag:blogger.com,1999:blog-2796565317243419257.post2867414901583970446..comments2023-06-06T09:39:49.146-07:00Comments on മരുന്ന്: എത്രകാലം കഴിഞ്ഞിട്ടും..!!ഹരിയണ്ണന്‍@Hariyannanhttp://www.blogger.com/profile/03942338775627436545noreply@blogger.comBlogger42125tag:blogger.com,1999:blog-2796565317243419257.post-5477767444994511972009-12-21T03:17:09.383-08:002009-12-21T03:17:09.383-08:00കൊള്ളാം.
നല്ല ഒഴുക്കോടെ വായിക്കാം. ഓര്‍മകളിലും പോക...കൊള്ളാം.
നല്ല ഒഴുക്കോടെ വായിക്കാം. ഓര്‍മകളിലും പോകാം.

മനോഹരം.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-51395511831481821632009-12-17T21:04:22.855-08:002009-12-17T21:04:22.855-08:00കൊള്ളാം. രസായിട്ടുണ്ട്.
നല്ല വരികള്‍ക്ക് അഭിനന്ദനങ...കൊള്ളാം. രസായിട്ടുണ്ട്.
നല്ല വരികള്‍ക്ക് അഭിനന്ദനങ്ങള്‍...Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-35080366418613456762009-11-09T00:42:45.174-08:002009-11-09T00:42:45.174-08:00ഹരിയണ്ണാ, ഇതൊക്കെ പണ്ടെങ്ങാനും കാച്ചിയിരുന്നെങ്കില...ഹരിയണ്ണാ, ഇതൊക്കെ പണ്ടെങ്ങാനും കാച്ചിയിരുന്നെങ്കില്‍ വെഞ്ഞാറമൂടുസ്കൂളിന് ജില്ലയില്‍ അങ്ങനെയും ഒരു പേരായേനേ!വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-37189928524352356122009-03-05T03:59:00.000-08:002009-03-05T03:59:00.000-08:00അപ്പോള്‍ ഇവിടേ റീത്ത് വെക്കാറാായില്ലാ അല്ലേ? ഞാന്‍...അപ്പോള്‍ ഇവിടേ റീത്ത് വെക്കാറാായില്ലാ അല്ലേ? ഞാന്‍ കരുതിയത് എഴുത്തൊക്കെ നിര്ത്തീന്നാണ്!

- സന്ധ്യAnonymousnoreply@blogger.comtag:blogger.com,1999:blog-2796565317243419257.post-17851274896769206262009-03-04T08:31:00.000-08:002009-03-04T08:31:00.000-08:00വല്ലാത്തൊരു തിരക്കിന്റെ ചുഴിയിലാണ്...ഉടന്‍ രക്ഷകിട...വല്ലാത്തൊരു തിരക്കിന്റെ ചുഴിയിലാണ്...
ഉടന്‍ രക്ഷകിട്ടുമെന്നുകരുതുന്നു.

വായനക്ക് എല്ലാവര്ക്കും നന്ദി.

ഉപാസനയുടെ അന്വേഷണത്തിന് ഒരു പ്രത്യേക നന്ദി!
:) മറന്നില്ലല്ലോ!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-6810021128318298512009-03-03T22:26:00.000-08:002009-03-03T22:26:00.000-08:00അണ്ണന് എഴുത്ത് നിര്‍ത്തിയോ..?:-(അണ്ണന് എഴുത്ത് നിര്‍ത്തിയോ..?
:-(ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-62499160107819498462009-03-03T21:24:00.000-08:002009-03-03T21:24:00.000-08:00താളത്തില്‍ ചൊല്ലാന്‍ സുഖമുള്ള, നല്ല കവിത...ആശംസകള്‍...താളത്തില്‍ ചൊല്ലാന്‍ സുഖമുള്ള,
നല്ല കവിത...
ആശംസകള്‍..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-24695148339436332072009-01-31T12:23:00.000-08:002009-01-31T12:23:00.000-08:00ഹരിയണ്ണാ............."വിട്ടുപോകുന്നില്ലയെന്റെഹൃത്ത...ഹരിയണ്ണാ.............

"വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും"??????????Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-76452993560289380952009-01-28T05:11:00.000-08:002009-01-28T05:11:00.000-08:00നല്ല വരികൾ, തെറ്റാത്ത താളം, തെളിഞ്ഞ ഭാവന...സുന്ദരമ...നല്ല വരികൾ, തെറ്റാത്ത താളം, തെളിഞ്ഞ ഭാവന...

സുന്ദരമായിരിക്കുന്നു ഹരീ...

അതിപ്പോൾ നഷ്ടപ്രേമമായിരുന്നാലും നിലവിലെ താൽക്കാലിക വിരഹമായിരുന്നാലും...

ആശംസകളോടെ,

സ്നേഹപൂർവ്വംG. Nisikanth (നിശി)https://www.blogger.com/profile/03678609087276879639noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-3751072349419340862009-01-02T08:58:00.000-08:002009-01-02T08:58:00.000-08:00താളബോധം നിലച്ചന്നാമനസ്സെങ്ങോ ചിതറുമ്പോള്ഒരുകൊച്ചു...താളബോധം നിലച്ചന്നാ
മനസ്സെങ്ങോ ചിതറുമ്പോള്‍
ഒരുകൊച്ചുതോണിയില്‍ ഞാന്‍
ദിക്കുനോക്കാതൊഴുകിപ്പോയ്!

നല്ല കവിത ...

എത്താന്‍ വൈകി സുഹൃത്തേ...
ആശംസകള്‍... ഒപ്പം നവവത്സരാശംസകളും...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-89497736093147040262008-10-21T03:03:00.000-07:002008-10-21T03:03:00.000-07:00അണ്ണന് കവിത എഴുതുമോ?ഒരു പാട് താമസിച്ചു പോയി എന്നറ...അണ്ണന് കവിത എഴുതുമോ?ഒരു പാട് താമസിച്ചു പോയി എന്നറിയാം,കാരണം ഞാന്‍ എപ്പോഴും വെഞ്ഞാറമൂട് മാത്രമേ നോക്കാറുള്ളു.അതേ കവിത നന്നായിട്ടുണ്ട്.കേട്ടോഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-47093549021417840832008-10-06T19:58:00.000-07:002008-10-06T19:58:00.000-07:00:-)നല്ല കവ്vത:-)
നല്ല കവ്vതAppu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-49162731809189386542008-10-03T08:47:00.000-07:002008-10-03T08:47:00.000-07:00വായിച്ചു......ഇഷ്ടായി.... ആ മനസ്സും കണ്ടു ഞാന്‍......വായിച്ചു......ഇഷ്ടായി.... ആ മനസ്സും കണ്ടു ഞാന്‍....girishvarma balussery...https://www.blogger.com/profile/01863326247707781567noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-89635670957470766502008-09-28T04:17:00.000-07:002008-09-28T04:17:00.000-07:00വായനക്കും അഭിപ്രായത്തിനും നന്ദി!എല്ലാവര്ക്കും പ്ര...വായനക്കും അഭിപ്രായത്തിനും നന്ദി!
എല്ലാവര്ക്കും പ്രത്യേകം പ്രത്യേകം!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-60162238180542065392008-09-18T20:51:00.000-07:002008-09-18T20:51:00.000-07:00എത്രകാലം കഴിഞ്ഞിട്ടുംഎത്രവാകപ്പൂക്കളെന്റെവിരിമാറില...എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും!
ഒന്നും വിട്ടുപോകുന്നില്ല ഒന്നുംMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-85711347929620807382008-09-18T03:10:00.000-07:002008-09-18T03:10:00.000-07:00എത്രകാലം കഴിഞ്ഞിട്ടുംഎത്രവാകപ്പൂക്കളെന്റെവിരിമാറില...എത്രകാലം കഴിഞ്ഞിട്ടും
എത്രവാകപ്പൂക്കളെന്റെ
വിരിമാറില്‍ക്കൊഴിഞ്ഞിട്ടും
വിട്ടുപോകുന്നില്ലയെന്റെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും! - എങ്ങോട്ട് വിട്ട് പോകാന്‍ മാഷെ........ഞാന്‍ ശപിക്കുന്നു ഒരിക്കലും, ഒരിക്കലും, കാലാന്തരങ്ങളോളം, ജന്മാനന്തരങ്ങളോളം വിട്ടുപോകാതിരിക്കട്ടെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-20096379387509880482008-09-09T12:03:00.000-07:002008-09-09T12:03:00.000-07:00എന്ത് ഏത് എന്നൊന്നും ചോദിക്കാതെ കവിത വായിച്ചു.കഴിഞ...എന്ത് ഏത് എന്നൊന്നും ചോദിക്കാതെ കവിത വായിച്ചു.

കഴിഞ്ഞ കവിതയേക്കാളും ഇഷ്ടപ്പെട്ടു.. വിരഹം മാത്രമല്ല, ഒരു നഷ്ടപ്രേമവും കാണാമല്ലോ. ഇതിലെനിക്കിഷ്ടപ്പെട്ട വരികളിതാണ്...

“കല്ലുകൊണ്ടെന്‍ ഹൃദയത്തെ കെട്ടിയുള്ളില്‍
തളച്ചെന്നിലുത്സവക്കൊടിയേറ്റുമ്പോഴെങ്ങുനിന്നോ കനപ്പെട്ടാ,
പിന്‍വിളിക്കാറ്റണയുമ്പോള്‍ കേട്ടുഞാനാ ബഹളത്തില്‍
നിന്റെ തേങ്ങലന്നുമിന്നും...”

ആ ഒരു സങ്കല്പം നന്നായിരിക്കുന്നു.

- സന്ധ്യUnknownhttps://www.blogger.com/profile/15034065451599025360noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-77151077681881016462008-09-06T14:52:00.000-07:002008-09-06T14:52:00.000-07:00രണ്ടു ദിവസങ്ങള്‍ക്കു മുന്നേ ഈ കവിത വായിച്ചു .കൊള്ള...രണ്ടു ദിവസങ്ങള്‍ക്കു മുന്നേ ഈ കവിത വായിച്ചു .കൊള്ളാം ,നല്ലത് ,ആശംസകള്‍ ,ഇനിയും എഴുത് എന്നൊക്കെ പറഞ്ഞിട്ട് പോകാന്‍ ഒരു മടി .സത്യത്തില്‍ എനിക്കറിയില്ല എന്താ പറയേണ്ടതെന്ന് .അത്രയ്ക്ക് ഉം .ഉം . അതെ .
ഒരു വിവാഹാശംസ പറഞ്ഞിട്ട് പോകാം എന്ന് കരുതി .എന്ജോയ് :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-9953913308658211432008-09-04T23:57:00.000-07:002008-09-04T23:57:00.000-07:00ഇനിയും ഒരുപാട് നാള് വിരഹമില്ലാതെപ്രണയം ആഘോഷിക്കുവ...ഇനിയും ഒരുപാട് നാള് വിരഹമില്ലാതെ
പ്രണയം ആഘോഷിക്കുവാന്‍
നിങ്ങളുടെ വിവാഹവാര്‍ഷിക ദിനത്തില്‍
എന്റെ ആശംസ.

ഓ.ടോ.
പാര്‍ട്ടി ഏത് ഹോട്ടലിലാ?
വൈകിട്ട് മതികനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-76923235618701432852008-09-04T23:38:00.000-07:002008-09-04T23:38:00.000-07:00അണ്ണാ വിരഹം വേദനയായി എന്റെ മനസിലെത്തുമ്പോള്, മരുന...അണ്ണാ വിരഹം വേദനയായി എന്റെ മനസിലെത്തുമ്പോള്, മരുന്നായി ഈ വരികള്‍ എടുത്ത് വായിച്ചോട്ടെ...

എനിക്കറിയാം ഈ മരുന്ന് വേദന കൂട്ടുകയേ ഉള്ളൂ.
ന്നാലും.കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-32048037920167684942008-09-04T18:07:00.000-07:002008-09-04T18:07:00.000-07:00നന്നായിരിക്കുന്നു ഹരീ...പിന്നെ ഇപ്പോഴെന്തെ പെട്ടെന...നന്നായിരിക്കുന്നു ഹരീ...
പിന്നെ ഇപ്പോഴെന്തെ പെട്ടെന്ന് ഇങ്ങനെ തോന്നാന്‍?...
ആശംസകള്‍...
വെള്ളായണിVellayani Vijayan/വെള്ളായണിവിജയന്‍https://www.blogger.com/profile/12924512539246461897noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-77136761828010723702008-09-02T23:27:00.000-07:002008-09-02T23:27:00.000-07:00ഒരുമാപ്പിളപ്പാട്ടിന്റെ ഈണമിട്ട് പാടാന്‍ തോന്നുന്നു....ഒരുമാപ്പിളപ്പാട്ടിന്റെ ഈണമിട്ട് പാടാന്‍ തോന്നുന്നു.ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-80096945715481677242008-09-02T03:44:00.000-07:002008-09-02T03:44:00.000-07:00മനസ്സൊട്ടും പിഴക്കാതെകണക്കൊട്ടും നിരത്താതെപണക്കെട്...മനസ്സൊട്ടും പിഴക്കാതെ
കണക്കൊട്ടും നിരത്താതെ
പണക്കെട്ടും നിറക്കാതെ
വഴക്കൊട്ടും പിടിക്കാതെ
പ്രേമപ്പാട്ടുയര്‍ത്താതെ
എനിക്കൊട്ടും കുറക്കാതെ
പ്രണയത്തീ കെടുത്താതെ
കാത്തിരുന്ന പെണ്ണൊരുത്തി!!

:) സങ്കല്പത്തിലും ജീവിതത്തിലും
എന്നും എന്നേയ്ക്കും
വിട്ടുപോകാതിരിയ്ക്കട്ടെ
ഹൃത്തിനുള്ളില്‍നിന്നുമൊട്ടും.......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-58454392172574327762008-09-02T03:31:00.000-07:002008-09-02T03:31:00.000-07:00വയസുകാലത്തെ ഓരോരോ തോന്നലേ... പെടപെടയ്ക്കാന് ആരുമി...വയസുകാലത്തെ ഓരോരോ തോന്നലേ... പെടപെടയ്ക്കാന് ആരുമില്ലേ അവിടെ

-- നല്ല കവിത അണ്ണാ.....G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-2796565317243419257.post-13296574746536522922008-09-02T01:36:00.000-07:002008-09-02T01:36:00.000-07:00എല്ലാവര്ക്കും ചേര്‍ത്ത് ഒറ്റ :)എല്ലാവര്ക്കും ചേര്‍ത്ത് ഒറ്റ :)ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.com