തലക്കെട്ടുകള്‍

Monday, October 05, 2009

ആദരാഞ്ജലികള്‍

ജ്യോ - നിനക്ക്  ആദരാഞ്ജലികൾAlign Center

വാക്കെരിഞ്ഞണയുന്നതിന്റേയുമപ്പുറ-
ത്തെങ്ങോമറഞ്ഞുനീ നിന്നുവെന്നാകിലും,
മായാതെനില്‍ക്കട്ടെയെന്നുമീപ്പുഞ്ചിരി
നീ തീര്‍ത്ത വാക്കിന്റെയന്തഃപുരങ്ങളില്‍!

4 comments:

പകല്‍കിനാവന്‍ | daYdreaMer said...

കവിതകള്‍ കൊണ്ട് പായ വിരിച്ചു ഞങ്ങളെ അതില്‍ ഉറക്കിയിട്ട്‌ നീ എങ്ങോട്ടാണ് പോയത്...?

ഉമ്മ

ദിനേശന്‍ വരിക്കോളി said...

നീപോയി
നിന്നോടൊപ്പം നീയാത്രയായി
ഒരുകുറിമാനം തന്നുപോയി(അതില്‍നിറെ കവിതകളായിരുന്നുവല്ലോ??)
മറുകുറിനീവായിക്കുമോ? എങ്കിലും ഈ കുറിപ്പുകള്‍
നിനക്കുള്ളതാണ്....തിരിച്ചുകിട്ടാത്തസ്നേഹംപോലെ
എന്നും കാത്തിരിക്കുന്നുണ്ടാവും
അവ പൊട്ടക്കലങ്ങളല്ല വാക്കിന്‍റെ ജനിതകം...

Mahesh Cheruthana/മഹി said...

നിന്റെ ഓര്‍ മ്മകള്‍ ക്കു മരണമില്ല പ്രിയ സോദരാ!
എന്റെയും അശ്രു പൂക്കള്‍ !
ഹരിയണ്ണാ ഏറെ ഉചിതമായി ഈ പോസ്റ്റ് !

Manoraj said...

ഹരിയണ്ണാ ഏറെ ഉചിതമായി ഈ പോസ്റ്റ് !