തലക്കെട്ടുകള്‍

Saturday, June 12, 2010

പ്രിയപ്പെട്ട അമ്മക്ക് - ചൊല്‍ക്കവിത

പ്രിയപ്പെട്ട അമ്മക്ക് എന്ന കവിത | Upload Music

ശബ്ദം സ്വന്തം,കോലാഹലം നാടകക്കാരന്‍(ബിജു കോട്ടില)

16 comments:

Anonymous said...

അത്യുഗ്രന്‍, ഇഷ്ടപ്പെട്ടു :)

Introduction line voice (grrr) , editing ;-0

ഭാവിയുണ്ട്, സൃഷ്ട്ടാക്കള്‍ക്ക് ആശംസകള്‍ !

-p@tteri

അബ്‌കാരി said...

മനോഹരം...
ആശംസകള്‍... :)

ഹരിയണ്ണന്‍@Hariyannan said...

നാടകക്കാരന് പ്രത്യേക നന്ദി

Sandhya said...

സുഖമാണെനിക്കെന്നുമമ്മേ, സുഖമെന്നത് അമ്മയോടൊത്തുള്ളോരെന്നോര്‍മ്മ മാത്രം !!!

വളരെ നന്നായിരിക്കുന്നു,ഒട്ടും ഭാവം ചോര്‍ന്നുപോകാതെയുള്ള ആലാപനം !

kaithamullu : കൈതമുള്ള് said...

മുന്‍പ് കേട്ടിരുന്നുവെങ്കിലും(!) നാടകക്കാരനെ കൂടെക്കിട്ടിയപ്പോള്‍ ഒരു ഗാംഭീര്യമൊക്കെ വന്ന പോലെ.... നന്നായി എന്ന് പ്രത്യേകം പറയണോ?

കൂതറHashimܓ said...

കവിതാ‍ വായിക്കന്‍ എനിക്കറിയില്ലാ, കേള്‍ക്കാന്‍ അറിയാം..
കേട്ടു, ഇഷ്ട്ടായി

ഗീത said...

“സ്വന്തം ശബ്ദവും” നാടകക്കാരന്റെ “കോലാഹലവും” കൂടി ചേര്‍ന്നപ്പോള്‍ കവിത ഉഗ്രുഗ്രന്‍ !

ഇത് നേരത്തേ കേട്ടിട്ടുണ്ട്.
ഹരിയണ്ണാ നന്നായിരിക്കുന്നു. ഇനി ബാക്കിയുള്ള കവിതകളും കൂടി ചൊല്ലി കേള്‍പ്പിക്കൂ.

Ansar said...

Kollaam, Ugran!!!

Kavitha chollunna alaanennu enikku ariyillayirunnu! Expecting more....

പകല്‍കിനാവന്‍ | daYdreaMer said...

Great..!

gramasree said...

നന്നായിരിക്കുന്നു......

വിനോദ്കരിക്കാട്‌.. said...

വരികള്‍...ഓര്‍മ്മയുടെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു...

അഭിപ്രായങ്ങള്‍ രേഖപെടുതുവാന്‍ അവസരംനല്കിയത്തില്‍ നന്ദിയുണ്ട്..

അഭി said...

നന്നായിരിക്കുന്നു......

ശ്രീ said...

നന്നായിട്ടുണ്ട്... ആശംസകള്‍!

രവി said...

..
ശബ്ദവും, ആലാപനവും, കോലാഹലവും, കവിതയും അസ്സലായിട്ടുണ്ട് :)

കവിത വരികളായും പോസ്റ്റ് മാഷെ, ആലാപനത്തിനൊപ്പം വായനക്കാരനായ കേള്‍വിക്കാരനും ഒപ്പം മൂളാം..
..

ഹരിയണ്ണന്‍@Hariyannan said...

എല്ലാവര്‍ക്കും പ്രത്യേകനന്ദി.
‍‍രവി,
വരികള്‍ മുന്‍പ് ഇവിടെഎഴുതിയിരുന്നതാണ്.

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

നനുഷമേഘങ്ങൾ ....കേട്ടു
ആലാപനം ഗാഭീര്യം...
കോലാഹലം അതിഗംഭീരം ....