തലക്കെട്ടുകള്‍

Wednesday, February 03, 2010

ചൊല്‍ക്കവിത-അകാരണംഅകാരണം എന്ന കവിത ചൊല്ലിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഇതിന് പശ്ചാത്തലസംഗീതം ചെയ്തുതന്ന നാടകക്കാരന് പ്രത്യേക നന്ദി!

വരികള്‍ ഇവിടെ!

Get this widget | Track details | eSnips Social DNA

13 comments:

ഹരിയണ്ണന്‍@Hariyannan said...

അകാരണം എന്ന കവിത ചൊല്ലിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഇതിന് പശ്ചാത്തലസംഗീതം ചെയ്തുതന്ന നാടകക്കാരന് പ്രത്യേക നന്ദി!

ശ്രീ said...

നന്നായിട്ടുണ്ട്, ഹരിയണ്ണാ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കവിത ചൊല്ലലിന്റെ ശക്തി..
നന്നായിരിക്കുന്നു

mini//മിനി said...

കേട്ടു കേട്ടിരുന്ന് പോയി.

കുഴൂര്‍ വില്‍‌സണ്‍ said...

ന്റെ കഞ്ഞികുടി മുട്ടിക്കും. ഹരിഭായ് നന്നായി

പകല്‍കിനാവന്‍ | daYdreaMer said...

Puliyannan!

kaithamullu : കൈതമുള്ള് said...

കേട്ടുകൊണ്ടേ....യിരിക്കുന്നു...
(വാക്കുകള്‍ മുഴങ്ങുന്നു മനസ്സില്‍)

നല്ല ഉദ്യമം അണ്ണാ!

Kiranz..!! said...

ഉഗ്രനായിട്ടുണ്ട് ഹരിയണ്ണാ.പ്രൊഫഷണൽ അപ്രോച്ച്.തുടക്കം മുതലുള്ള എനർജി ഒട്ടും ചോർന്നു പോകാതെ അവസാനം വരെ കിടിലമായി ആലപിച്ചിരിക്കുന്നു.

ചാണക്യന്‍ said...

ഹരിയണ്ണനും നാടകക്കാരനും...
അഭിനന്ദനങ്ങൾ.....

സംഗതി സൂപ്പറായിട്ടുണ്ട്.....

മാണിക്യം said...

മനോഹരമായി ചൊല്ലിയിരിക്കുന്നു
കേള്‍ക്കുമ്പോള്‍ 'അകാരണമായി' രോമാഞ്ചം വരുന്നു!
കവിതയുടെ ശക്തി ഒട്ടും ചേരാതെ
കേഴ്വിക്കാരില്‍ എത്തിച്ചു.
ഹരിയണ്ണനും നാടകക്കാരനും അഭിനന്ദനങ്ങള്‍

Sandhya said...

മറ്റുള്ളവര്‍ എത്ര കാവ്യാത്മകമായിട്ടാലപിച്ചാലും, സ്വന്തം കവിത കവി തന്നെ ചൊല്ലുമ്പോഴുള്ള പ്രത്യേകതയാണിത്. കവിതയുടെ ആത്മാവിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട ആലാപനം, ആദ്യാവസാനം നിലനില്‍ക്കുന്ന ഭാവം :)

വളരെ നന്നായിരിക്കുന്നു ഹരീ. ഇനിയിപ്പോള്‍ കവിത പോസ്റ്റുചെയ്യുന്നതിന്റെ കൂടെ ഇതുപോലെ പോഡ്കാസ്റ്റുമാവാം. വായനക്കാരുടെ പ്രതീക്ഷകള്‍ കൂടുന്നു :)

ഇതിന്റെ ലിങ്ക് തന്ന മാണിക്യേച്ചിക്ക് പ്രത്യേകം നന്ദി !

- ആശംസകളോടേ, സന്ധ്യ

ഗീത said...

ഈ കവിതാലാപനം കേട്ടാല്‍ ആ മരം എങ്ങനെ ഇല പൊഴിക്കും?
നീ വരുവോളവും ഒരിലപോലും പൊഴിക്കാതെ തണല്‍ക്കുട നീര്‍ത്തി നില്‍ക്കും ഞാന്‍ ...
എന്ന് ആ മരവും പാടുന്നുണ്ടാവും.
നല്ല കവിത, ആലാപനവും ഹൃദ്യം.

smitha shine said...

hari ...supppeeerrrr ...keep going....